16) തിരുനബി (സ) സ്‌നഹവും പ്രകീര്‍ത്തനവും ഉദാത്തമായ സുകൃതമത്രെ. അതുമുഖേന നാഥന്‍ അഭിലാഷങ്ങള്‍ പൂവിട്ടുതരും
17) നബി(സ) തങ്ങളോട് മഹബ്ബത്തുണ്ടെങ്കില്‍ മദ്‌ഹും ഉണ്ടാവണം അവ പരസ്‌പരം പൂരകങ്ങളാണ്
18) ശാന്തിയും സമാധാനവും സ്ഥാപിക്കാന്‍ മുഹമ്മദ് നബി(സ)യെ പോലൊരു മാര്‍ഗദര്‍ശിയെയാണു ഇന്നു ലോകത്തിനാവശ്യം - ജോര്‍ജ് ബര്‍ണാഡ്‌ഷാ
19) പ്രവാചകന്റെ കാല്‍പ്പാടുകള്‍ പിന്‍ തുടര്‍ന്നാല്‍ അളവറ്റ നന്മകള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ് - ഗുരുനാനാക്ക്
Post a Comment